കാട്ടിൽ നിന്നും ഉണ്ടായ അനുഭവം ! 😅
കണ്ടു നോക്കൂ : https://youtu.be/isP19GT5mp4?si=oi_e4og8q-697lLO
🦇 #mastodonindia #malayalam #ividappavidapp #kerala #mallu #mastodonkerala
Live and recent posts from across the Fediverse tagged #ividappavidapp, aggregated by home.social.
കാട്ടിൽ നിന്നും ഉണ്ടായ അനുഭവം ! 😅
കണ്ടു നോക്കൂ : https://youtu.be/isP19GT5mp4?si=oi_e4og8q-697lLO
🦇 #mastodonindia #malayalam #ividappavidapp #kerala #mallu #mastodonkerala
പുതിയ മാറ്റങ്ങളിലേക്ക്! ❣️
ചാനലിൽ ഇനി മുതൽ ടെക് വീഡിയോകൾക്കൊപ്പം യാത്രകൾ, അനുഭവങ്ങൾ, നൊസ്റ്റാൾജിയ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളും ഉൾപ്പെടുത്തുകയാണ്.
എന്തുകൊണ്ട് ഈ മാറ്റം? ചെറിയ ട്യൂട്ടോറിയലുകൾക്ക് പുറമെ, ചാനലിന്റെ വളർച്ചയ്ക്ക് വാച്ച് ടൈം അത്യാവശ്യമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിലുപരി, പുതിയ വിഷയങ്ങൾ പരീക്ഷിക്കുന്നത് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ആവേശമാണ് നൽകുന്നത്.
ഓരോന്നും പ്രത്യേക പ്ലേയ്‌ലിസ്റ്റുകളായി ക്രമീകരിച്ചിട്ടുണ്ട്. കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙂 #ividappavidapp
Session Messenger Going down? @session 😓😓😓😓 നല്ല ആപ്പുകളൊക്കെ നിന്ന് പോകുകയാണോ? 😔😔😔😭 #opensource #android #malayalam #MastodonIndia #ividappavidapp #messenger
Jio 249 rs plan gone ! 189 നു ഒരു പ്ലാൻ ഉണ്ട് ...പക്ഷെ 2GB മാത്രമാണ് ഡാറ്റ അതും ഒരു മാസത്തേക്ക് !
ഇതെന്ത് ! Anyone facing this issue ?
#Ubuntu #ubuntu25.10 #ubuntubug #linux #canonical #gnome #notresponding #ividappavidapp #malayalam #opensource #ubuntults
ഇതിലും ഭേദം റീഇൻസ്റ്റാൾ ചെയ്യുന്നതാരുന്നു ! 😂 😅 😅
#linuxmeme #linuxmint #ubuntu #malayalam #mastodonmalayalam #ividappavidapp #meme
ഇനി അവർക്ക് മാറിപോയതാണോ ? 😂😂😂😂
Google Pay ലഡു തരുമ്പോ BHIM കിടിലൻ cash backs തരുന്നു ! സ്ഥിരമായി ക്യാഷ് ബാക്കുകൾ ❤️❤️❤️🥰
#BHIMUPI #India'sOwnPaymentApp #ividappavidapp #UPIIndia #india #UPI #googlepay #cashback #paymentsolutions #malayalam
ശ്ശേടാ.. ഒരു നല്ല കാര്യം പറയാനും വയ്യ !😅
#malayalam #ividappavidapp #digitalprivacy #opensource #kerala #mallutweeps #youtube #meme #technology
And the upgrade breaks everything !!! 🤣 🤣 🤣 Here we go again :) #ividappavidapp #opensource
ആഹാ നല്ല മഴ 😂😂😂🥳 😴 #ividappAvidapp
At least make it to 1 year പ്ലീസ്....!
"Tutao is entitled to terminate the contract without notice in case of a free of charge tariff if the account was not used for at least six months"
#tutanota @Tutanota #privacy #emails #encrypted #opensource #tutao #emailprovider #alternativegmail #protonmail #SkiffMail #freeplan #linux #fdroid #ividappavidapp
യൂട്യൂബ് ചാനൽ ! 🙃
youtube.com/@IvidappAvidapp
#youtube #malayalam #mastodon #ividappavidapp #privacy #channel #opensource
Simple Login ! സിമ്പിൾ ലോഗിൻ @simplelogin
Handle spam emails like a Pro 😀
#android #app #opensource #protonmail #ividappavidapp #youtubechannel #androidapps #email #spam #malayalam #മലയാളം #fediverse