#mallutweeps — Public Fediverse posts
Live and recent posts from across the Fediverse tagged #mallutweeps, aggregated by home.social.
-
ശ്ശേടാ.. ഒരു നല്ല കാര്യം പറയാനും വയ്യ !😅
#malayalam #ividappavidapp #digitalprivacy #opensource #kerala #mallutweeps #youtube #meme #technology
-
ട്വിറ്ററീന്ന് വന്ന മലയാളികൾക്ക് ബൂസ്റ്റടിക്കാനുള്ള റ്റൂറ്റ്. #മലയാളി #malluTweeps
-
റ്റ്വിടറീന്ന് വന്നവരുടെ ഹാഷ്ടാഗായിരുന്നു #mallutweeps . ഫെഡെറേറ്റഡ് വെബിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ഹാഷ്ടാഗ് വേണം, അല്ലെങ്കിൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും
#malayali #മലയാളി എന്നായാലോ? ഈ ഹാഷ് ടാഗ് വെച്ച് ഒരു ടൂട്ടെങ്കിലും ചെയ്താൽ അത് വെച്ച് പരതിയെടുക്കാം. #ആമുഖം എന്ന ടാഗിൽ നിങ്ങളുടെ ഇന്റ്രൊഡ്യൂസ് കൂടി ചെയ്താൽ കുറച്ച് കൂടി നല്ലത്.
Boost for better visibility
-
ബൈദബൈ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ദിവിടെ എത്തീട്ടുണ്ട് - @smc .
Welcome SMC. :)
-
മലയാളികളുടെ ശ്രദ്ധയ്ക്ക്: #Tusky (ടസ്കി) ആപ്പിന്റെ മലയാളംം പരിഭാഷ ദിവിടെ തുടങ്ങി വച്ചിട്ടുണ്ട് - https://weblate.tusky.app/translate/tusky/tusky/ml. താൽപര്യമുള്ളവർക്ക് കൂട്ടത്തിൽ കൂടാം.
(ഫെഡിലാബിന് അപേക്ഷ നൽകിയിട്ടുണ്ട്. കിട്ടുമ്പോൾ പറയാം)
-
#mallutweeps, please use #ട്വീറ്റ്_അല്ല_ടൂറ്റ് along with #TootNotTweet so that we all stay engaged.
Let us topple TwitterIndia tomorrow!
-
#mallutweeps, #tamil and #telugu tooters, your versions of #TootNotTweet please?