home.social

#iplt20 — Public Fediverse posts

Live and recent posts from across the Fediverse tagged #iplt20, aggregated by home.social.

fetched live
  1. RAIN CASTS SHADOW OVER PBKS' PLAYOFF ASPIRATIONS AMIDST DHARAMSHALA'S THREATENING SKIES

    Rain in Dharamshala could wash out the Punjab Kings vs. Mumbai Indians match, impacting PBKS's playoff hopes. Learn what happens if the game is abandoned.

    #IPLT20, #PBKSvsMI, #DharamshalaWeather, #CricketRain, #IPL2026

    newsletter.tf/dharamshala-rain

  2. A 55% to 60% chance of rain in Dharamshala could disrupt the Punjab Kings vs. Mumbai Indians match. This is a higher chance of rain than seen in previous matches this week.

    #IPLT20, #PBKSvsMI, #DharamshalaWeather, #CricketRain, #IPL2026
    newsletter.tf/dharamshala-rain

  3. Super Giants Halt Slump in Tense Encounter

    Lucknow Super Giants beat Royal Challengers Bengaluru by 9 runs using DLS method, ending a 6-game losing streak. Mitchell Marsh scored 111.

    #LSGvsRCB, #IPLT20, #CricketNews, #Lucknow, #Bengaluru

    newsletter.tf/lsg-beats-rcb-by

  4. KKR Claims Dominant Seven-Wicket Victory Over SRH

    Kolkata Knight Riders beat Sunrisers Hyderabad by 7 wickets on May 3, 2026. Angkrish Raghuvanshi scored 59 runs, helping KKR chase 165. Learn more about the IPL 2026 match.

    #KKRvsSRH, #IPLT20, #CricketNews, #KolkataKnightRiders, #SunrisersHyderabad

    newsletter.tf/kkr-beat-srh-by-

  5. Gujarat Titans Dismantle Chennai Super Kings Amidst Powerplay Struggles

    Gujarat Titans won by 8 wickets against Chennai Super Kings today, April 27, 2026. See how Sai Sudharsan and Kagiso Rabada led the win.

    #GTvsCSK, #IPLT20, #CricketNews, #GujaratTitans, #ChennaiSuperKings

    newsletter.tf/gujarat-titans-b

  6. malayalam.asiavillenews.com/ar കഴിഞ്ഞ ദിവസം ആർസിബിയ്ക്കെതിരായ പ്രകടനം കൂടിയായതോടെ താരത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടറും പ്രമുഖ കമന്റേറ്ററുമായ സ്കോട്ട് സ്റ്റെെറിസ്.
    #IPL2020 #IPLT20 #Suryakumar

  7. malayalam.asiavillenews.com/ar മത്സരശേഷം ക്രിക്കറ്റ് പ്രേമികൾ ഏറെയും ചർച്ച ചെയതത് എ ബി ഡിവിലിലേഴ്സിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയോടെ കളം വാണ എബിഡിയെ ഈ മത്സരത്തിൽ പഞ്ചാബിനെതിരെ ആറാമനായാണ് ക്രീസിലിറക്കിയത്.
    #IPL2020Updates #IPLT20 #IPL

  8. malayalam.asiavillenews.com/ar അവനെപ്പോലൊരു താരത്തിന്റെ മടങ്ങിവരവ് എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍. കാണികളില്ലാതെ കോഹ്ലി ബാറ്റ് ചെയ്യുന്നത് കാണുന്നതാണ് ഐപിഎല്ലിലെ രസകരമായ കാര്യം. പീറ്റേഴ്സൺ പറയുന്നു.
    #IPL2020 #IPLT20

  9. malayalam.asiavillenews.com/ar രാഹുൽ തേവാട്ടിയക്കുള്ള അഭിനന്ദന വർഷത്തിൽ ശ്രദ്ധേയമായൊരെണ്ണം മുൻ ഇന്ത്യൻ താരവും സ്റ്റാർ ഓൾ റൗണ്ടറുമായിരുന്ന യുവരാജ് സിങ്ങിന്റേതാണ്. ഒരു പന്തെങ്കിലും തേവാട്ടിയ മിസാക്കിയതിന് നന്ദിയെന്നാണ് യുവരാജ് ട്വിറ്ററിൽ കുറിച്ചത്.
    #IPL2020 #IPLT20

  10. malayalam.asiavillenews.com/ar ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ശേഷം രാഹുല്‍ തേവാട്ടിയയെയാണ് സഞ്ജുവിന് കൂട്ടായി രാജസ്ഥാന്‍ ക്യാംപ് ഇറക്കിയത്. മത്സരത്തിലെ ഏറ്റവും വലിയ അബദ്ധമായിപ്പോയി ഇതെന്ന് രാജസ്ഥാന്‍ റോയല്‍സ് പിന്നാലെ തിരിച്ചറിഞ്ഞു.
    #IPL2020 #IPL #IPLT20