#ipl2020 — Public Fediverse posts
Live and recent posts from across the Fediverse tagged #ipl2020, aggregated by home.social.
-
https://malayalam.asiavillenews.com/article/ipl-2020-scott-styris-praises-suryakumar-yadav-63239 കഴിഞ്ഞ ദിവസം ആർസിബിയ്ക്കെതിരായ പ്രകടനം കൂടിയായതോടെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടറും പ്രമുഖ കമന്റേറ്ററുമായ സ്കോട്ട് സ്റ്റെെറിസ്.
#IPL2020 #IPLT20 #Suryakumar -
https://malayalam.asiavillenews.com/article/ipl-2020-virat-will-be-back-says-kp-60072 അവനെപ്പോലൊരു താരത്തിന്റെ മടങ്ങിവരവ് എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍. കാണികളില്ലാതെ കോഹ്ലി ബാറ്റ് ചെയ്യുന്നത് കാണുന്നതാണ് ഐപിഎല്ലിലെ രസകരമായ കാര്യം. പീറ്റേഴ്സൺ പറയുന്നു.
#IPL2020 #IPLT20 -
https://malayalam.asiavillenews.com/article/tewatia-praises-by-cricketers-60030 രാഹുൽ തേവാട്ടിയക്കുള്ള അഭിനന്ദന വർഷത്തിൽ ശ്രദ്ധേയമായൊരെണ്ണം മുൻ ഇന്ത്യൻ താരവും സ്റ്റാർ ഓൾ റൗണ്ടറുമായിരുന്ന യുവരാജ് സിങ്ങിന്റേതാണ്. ഒരു പന്തെങ്കിലും തേവാട്ടിയ മിസാക്കിയതിന് നന്ദിയെന്നാണ് യുവരാജ് ട്വിറ്ററിൽ കുറിച്ചത്.
#IPL2020 #IPLT20 -
https://malayalam.asiavillenews.com/article/thewatia-heroism-60024 ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ശേഷം രാഹുല്‍ തേവാട്ടിയയെയാണ് സഞ്ജുവിന് കൂട്ടായി രാജസ്ഥാന്‍ ക്യാംപ് ഇറക്കിയത്. മത്സരത്തിലെ ഏറ്റവും വലിയ അബദ്ധമായിപ്പോയി ഇതെന്ന് രാജസ്ഥാന്‍ റോയല്‍സ് പിന്നാലെ തിരിച്ചറിഞ്ഞു.
#IPL2020 #IPL #IPLT20