home.social

#iplfinal — Public Fediverse posts

Live and recent posts from across the Fediverse tagged #iplfinal, aggregated by home.social.

  1. malayalam.asiavillenews.com/ar നേരത്തെ റാഷിദ് ഖാനെ സ്വന്തമാക്കാൻ ആ​ഗ്രഹിച്ചതു പോലെ 2016ല്‍ ശ്രേയസ് അയ്യരെ വാങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് പദ്ധതി ഇട്ടിരുന്നുവെന്ന വാർത്തയും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
    #IPLfinal #IPL2020

  2. ടൂര്‍ണമെന്റിലുടനീളം മുംബൈയെ പലതവണ സൂര്യകുമാര്‍ രക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കും സംശയമില്ല. അതിനാൽ തന്നെ ഞാനായിരുന്നു സൂര്യകുമാറിന് വേണ്ടി വിക്കറ്റ് ത്യജിക്കേണ്ടിയിരുന്നത്. malayalam.asiavillenews.com/ar #IPLfinal #IPL2020

  3. malayalam.asiavillenews.com/ar പോരാത്തതിന് സഹപേസറായ ഷോൺ അബോട്ട് സെഞ്ച്വറിയും കുറിച്ചിരുന്നു. അപ്പോൾ ആണ് ക്യാപ്റ്റൻ പീറ്റർ നെവിൽ ഡിക്ലയർമെന്റ് വിളിക്കുന്നത്. അതോടെയാണ് താരം പവലിയനിലേക്ക് നടക്കുമ്പോൾ ബാറ്റെടുത്ത് ഒരേറ് കൊടുക്കുന്നത്.
    #IPLfinal #IPL2020

  4. malayalam.asiavillenews.com/ar എസ്ആര്‍എച്ചില്‍ ഏറ്റവും പോസിറ്റീവായ കാര്യം നടരാജനാണ്. ഗംഭീര പ്രകടനമാണ് നടരാജന്‍ കാഴ്ച്ചവെച്ചത്. ഈ ഐപിഎല്ലിന്റെ കണ്ടെത്തലുകളിലൊന്നാണ് അദ്ദേഹം.
    #IPLfinal #IPL2020 #IPL