#iplinuae — Public Fediverse posts
Live and recent posts from across the Fediverse tagged #iplinuae, aggregated by home.social.
-
https://malayalam.asiavillenews.com/article/ipl-2020-inside-edge-chris-gayle-63339 ഗെയിലിനെ ടീമിലുൾപ്പെടുത്തിയതോടെ തുടർവിജയങ്ങളുമായി നിലവിൽ ഐ പി എല്ലിൽ പോയിന്റ് ടേബിളിൽ നാലാമതെത്തിയിരിക്കുകയാണ് ടീം. ഈ വിജയങ്ങളിലെല്ലാം ചെറുതല്ലാത്ത രീതിയിൽ തന്നെ ഗെയിലിന്റെ സംഭാവനയുമുണ്ട്. #IPL2020 #IPL #IPLinUAE
-
https://malayalam.asiavillenews.com/article/ipl-2020-inside-edge-shikher-dhawan-62773 വേട്ട അവസാനിപ്പിച്ചെന്ന് ഇരകളെക്കൊണ്ട് തോന്നിപ്പിച്ച് വീണ്ടും വേട്ടയ്ക്കിറങ്ങിയ ബുദ്ധിമാനായ വേട്ടക്കാരന്റെ റോളാണ് ഈ ഐ പി എല്ലിൽ ധവാന് കൂടുതൽ ചേരുക.
#IPL2020 #IPL #IPLinUAE -
https://malayalam.asiavillenews.com/article/ipl-2020-csk-vs-mi-why-jasprit-bumrah-was-given-the-new-ball-against-chennai-super-kings-pollard-explains-62762 #IPL2020 #IPLinUAE ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ സ്‌പെല്‍ ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബൗളിങ് ആക്രമണങ്ങളിലൊന്നാണ്.
-
https://malayalam.asiavillenews.com/article/ipl-2020-chennai-super-kings-play-off-possibilities-62688 വളഞ്ഞ് മൂക്ക് പിടിക്കുക എന്ന നാടൻ പ്രയോഗം കടമെടുത്താൽ അത്ഭുതങ്ങൾ സംഭവിച്ചാൽ ചെന്നൈയ്ക്കും പ്ലേ ഓഫിലെത്താം. എന്താണ ആ സാധ്യതകളെന്ന് പരിശോധിക്കാം.
#IPLinUAE #IPL2020 #IPL2020Updates -
https://malayalam.asiavillenews.com/article/ipl2020-ganguly-on-gayle-form-62668ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ ഗെയ്‌ലിനെ പ്ലേയിങ് ഇലവനിൽ തിരഞ്ഞെടുക്കാതിരുന്നതില്‍ അദ്ദേഹം ദേഷ്യത്തിലായിരുന്നുവെന്നാണ് സൗരവ് ഗാംഗുലിയുടെ അനുമാനം. #IPLinUAE #IPL2020
-
https://malayalam.asiavillenews.com/article/ipl-2020-captiancy-smith-of-smith-62656 നല്ലൊരു ടീം ഉണ്ടായിട്ടും രാജസ്ഥാൻ ടീമിൻ്റെ പ്രകടനങ്ങളെ സ്മിത്തിൻ്റെ ക്യാപ്റ്റൻസി നന്നായി ബാധിച്ചുവെന്ന് തന്നെ പറയാം. ഫോമിലില്ലാഞ്ഞിട്ടുപോലും ക്യാപ്റ്റനായത് കൊണ്ട് സ്മിത്തിനെ പുറത്തിരുത്താനും ആവാത്ത ഗതികേടിയാണ് രാജസ്ഥാൻ ടീം.
#IPLinUAE #IPL2020 -
https://malayalam.asiavillenews.com/article/ipl-2020-imran-thahir-set-to-play-62489 #IPL2020 #IPLinUAE #IPL കഴിഞ്ഞ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത പർപ്പിൾ ക്യാപ് അവകാശിയായിരുന്നു താഹിർ എന്ന വെറ്ററൻ സ്പിന്നർ. എന്നാൽ ഇത്തവണ ഒരു മത്സരത്തിൽ പോലും ധോണിയോ ടീം മാനേജ്മെന്റോ അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല.
-
https://malayalam.asiavillenews.com/article/ipl-2020-sanju-samson-poor-form-continues-62358 ഇതിലും മികച്ച തുടക്കമായിരുന്നു റിക്കോർഡോ പവൽ എന്ന വെസ്റ്റ് ഇൻഡീസുകാരൻ കൂറ്റനടിക്കാരന്റേത്.
-
https://malayalam.asiavillenews.com/article/mumbai-indians-win-59558 ഒടുവിൽ തുടരെ ആറ് പരാജയങ്ങൾക്കു ശേഷം യു എ ഇയിൽ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ആദ്യജയം. #MumbaiIndians #IPL #IPLinUAE #ipl2020
-
https://malayalam.asiavillenews.com/article/umpire-poor-decision-in-ipl-59227 റീപ്ലേകളിൽ ബാറ്റ് ക്രീസിനകത്താണെന്ന് വ്യക്തമായിരുന്നു. ഈ റൺസ് പഞ്ചാബിന് ലഭിച്ചിരുന്നില്ലെങ്കിൽ കളി സൂപ്പർ ഓവറിലേക്ക് പോവില്ലായിരുന്നു.
#IPL2020 #IPLinUAE #IPL2020Updates