home.social

#iplschedule — Public Fediverse posts

Live and recent posts from across the Fediverse tagged #iplschedule, aggregated by home.social.

fetched live
  1. malayalam.asiavillenews.com/ar നേരത്തെ ആദ്യമത്സരത്തിൽ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ കെട്ടുകെട്ടിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും തോൽക്കാനായിരുന്നു സി എസ് കെയുടെ വിധി.
    #IPLSchedule #IPL2020 #IPL

  2. malayalam.asiavillenews.com/ar 16 യോർക്കറുകളാണ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബോളർമാർ എറിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ അവർ ആർസിബിയ്ക്കെതിരെ 10 യോർക്കറുകൾ വിജയകരമായി എറിഞ്ഞിരുന്നു.
    #Natarajan #IPLSchedule #IPL2020

  3. malayalam.asiavillenews.com/ar ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സും നിര്‍ദേശിച്ച തന്ത്രമാണ് ശങ്കറിനെ ആദ്യപന്തില്‍ പുറത്താക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹല്‍.
    #ViratKohli #IPL #IPL2020Updates #IPLSchedule #ABDevilliers