home.social

#asiavillemalayalam — Public Fediverse posts

Live and recent posts from across the Fediverse tagged #asiavillemalayalam, aggregated by home.social.

  1. malayalam.asiaville.in/article ഗോശ്രീ പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ ചുറ്റും അതി വിശാലമായ കായൽ കാണാം. അവിടെ നിന്ന് ഒരു കാലത്ത് ദ്വീപ് നിവാസികൾ കൊച്ചി നഗരത്തിലേക്ക് എത്തിയിരുന്നത് ബോട്ടുകൾ ഉപയോ​ഗിച്ചാണ്. #360degreevideo #asiavillemalayalam #GoShreeBridge #Kochi

  2. malayalam.asiavillenews.com/ar ആപ്പിള്‍ ഇഷ്ടമുള്ളത് കൊണ്ടാണ് കമ്പനിക്ക് അങ്ങനെ ഒരു പേര് ഇട്ടത് എന്നാണ് സ്റ്റീവ് ജോബ്‌സ് പറഞ്ഞിരുന്നത്. അത്ര എളുപ്പത്തില്‍ കിട്ടിയ പേരും ലോഗോയുമാണോ ആപ്പിള്‍ കമ്പനിയുടേത്?
    #kinjanoji #Apple #AppleLogo #AsiavilleMalayalam

  3. malayalam.asiavillenews.com/ar ഇക്കിൾ വരാത്തവരായി ആരുണ്ട്? എന്നാൽ പലപ്പോഴായി ഈ ഇക്കിൾ വന്ന് ബുദ്ധിമുട്ടുമ്പോഴായിരിക്കും എങ്ങനെയാണ് ഇത് ഉണ്ടാവുന്നതെന്ന് ആലോചിക്കുക. #hiccups #kinjanoji #Asiavillemalayalam

  4. malayalam.asiavillenews.com/ar കുട്ടിക്കാലം കടന്നുപോകുന്നത് വളരെ ലോലമായ മാനസികമായ ഘട്ടത്തിലൂടെയാണ്. ഈ കാലത്ത് അനുഭവിക്കുന്ന, അല്ലെങ്കിൽ സാക്ഷിയാകേണ്ടി വരുന്ന ചെറിയ ആഘാതങ്ങൾപോലും കുട്ടിക്കാലം കഴിഞ്ഞാലും പിന്തുടരുന്ന സാഹചര്യം പലരും അനുഭവിക്കുന്നുണ്ട്. #AsiavilleMalayalam #DifferentlyAbled

  5. malayalam.asiavillenews.com/ar വിനീത് ശ്രീനിവാസൻ, മിഥുൻ മാനുവൽ തോമസ്, ബേസിൽ ജോസഫ് എന്നിവർ സംസാരിക്കുന്നു.
    #Toktok #Asiavillemalayalam @menonre

  6. malayalam.asiavillenews.com/ar OK ഉണ്ടായതിന് പിന്നില്‍ കഥ ഇതാണ്. കിഞ്ചനോജികള്‍ പറയുന്നത് കാണാം. കിഞ്ചനോജി സീസണ്‍ 8 - അതെങ്ങനെ ഇങ്ങനെയായി - ഉടന്‍ വരുന്നു ഏഷ്യാവില്‍ മലയാളത്തില്‍
    #kinjanoji #Asiavillemalayalam

  7. malayalam.asiavillenews.com/ar കൊറോണ കാരണം ലോക് സിനിമയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക. ഒരു വൈറസ് പ്രതിസന്ധിയിലാക്കിയ പ്രധാന വിനോദ വ്യവസായങ്ങളിലൊന്നാണ് സിനിമ. #take2 #cinema #asiavillemalayalam

  8. malayalam.asiavillenews.com/ar കലയും കലാസൃഷ്ടികളും മിക്കപ്പോഴും സാമൂഹത്തിന്റെ പ്രതിരൂപമാണ്. അത്തരത്തിലൊരു ഒരു അനിമേഷന്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. #kinjanoji #Asiavillemalayalam

  9. malayalam.asiavillenews.com/ar കേരളത്തില്‍ ഇരുചക്രവാഹനത്തില്‍ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ സംസ്ഥാനം നല്‍കിയ ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. നാല് വയസിന് മുകളിലുള്ളവര്‍ മുതല്‍ ഹെല്‍മറ്റ് ധരിക്കണം.
    #helmet #bike #MotorvehicleAct #AsiavilleMAlayalam