home.social

#uthramurdercase — Public Fediverse posts

Live and recent posts from across the Fediverse tagged #uthramurdercase, aggregated by home.social.

fetched live
  1. malayalam.asiavillenews.com/ar കൊല്ലത്തെ ഉത്രവധക്കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി പ്രതിയായ ഭർത്താവ് സൂരജ്. ഉത്രയെ കടിക്കാനായി മൂർഖനെ അടിച്ച് വേദനിപ്പിച്ചതായിട്ടാണ് സൂരജ് തെളിവെടുപ്പിനിടെ പറഞ്ഞത്. #UthraMurderCase #Uthra

  2. malayalam.asiavillenews.com/ar ഉത്ര കൊലക്കേസിൽ ടവർ വിവരങ്ങൾ ശേഖരിച്ചു പൊലീസ്. ഉത്ര കൊല്ലപ്പെട്ട ദിവസവും അതിന് അടുത്ത ദിവസങ്ങളിലും ഉത്രയുടെയും സൂരജിൻ്റെ വീടുകളിലും അടുത്തുള്ള പ്രദേശങ്ങളിലും എത്തിയവരുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. #Uthra #UthraMurderCase

  3. malayalam.asiavillenews.com/ar സൂരജിന്റെ വീട്ടുകാരുടെ കൈവശമുളള കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ ഉത്തരവിട്ടിരുന്നു.
    #uthramurdercase #Uthra

  4. malayalam.asiavillenews.com/ar കൊല്ലത്ത് അഞ്ചലിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പ് കടിയേറ്റ് ഉത്ര(25) എന്ന യുവതി മരിച്ചതിൽ ഭർത്താവിനെയും പാമ്പ് പിടിത്തക്കാരായ സഹായികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.#Uthra #UthraMurderCase #Kerala #crime