home.social

#ripsachi — Public Fediverse posts

Live and recent posts from across the Fediverse tagged #ripsachi, aggregated by home.social.

  1. malayalam.asiavillenews.com/ar സച്ചിയും സേതുവും ഒരുമിച്ചാണ് സിനിമയിൽ എഴുതിത്തുടങ്ങിയത്. ഹിറ്റ് ചിത്രങ്ങളിലൂടെ അവർ മലയാളത്തിൽ നിലയുറപ്പിക്കുകയും പിന്നീട് ഒരു വിധിയെന്ന പോലെ ഇരുവരും വേർപിരിയുകയും ചെയ്തു. #Sachi #RIPSachi #Ripsachysir

  2. malayalam.asiavillenews.com/ar സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ( സച്ചിദാനന്ദൻ) അകാലനിര്യാണം മലയാള സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. #Sachi #RIPSachi