home.social

#sachi — Public Fediverse posts

Live and recent posts from across the Fediverse tagged #sachi, aggregated by home.social.

  1. 🎉Happy Birthday Sachi🎉

    Check out her Celebration Event-Quest available from 🗓️11.02 to 10.03.

    Also make sure to use the base outfit that comes with the Character DLC for a special ⬆️EXP and Loot-Bonus till 10.03.

    #SAOFD #SAO #SwordArtOnline #FracturedDaydream #Event #Sachi

  2. Dans la chronologie de Sword Art Online, cette scène a lieu le 25 décembre 2023 #sao #sachi #message #kirito

  3. Dans la chronologie de Sword Art Online, cette scène a lieu le 25 décembre 2023 #sao #sachi #message #kirito

  4. Dans la chronologie de Sword Art Online, cette scène a lieu le 25 décembre 2023 #sao #sachi #message #kirito

  5. malayalam.asiavillenews.com/ar അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ സച്ചി വിടവാങ്ങിയത് അടുത്തിയിടെയാണ്. #Sachi #AyyappanumKoshiyum

  6. malayalam.asiavillenews.com/ar പൊതുവേ ജൂണ്‍-ജൂലൈമാസം സിനിമാരംഗം മൊത്തം അസുഖവും അലര്‍ജിയും അസുയയിലും മുങ്ങിക്കുളിച്ചുനില്‍ക്കുക പതിവാണ്. ഇക്കുറി കൂനിന്റെ പുറത്ത് പെരിയകുരുവുമായി കൊറോണ നില്‍ക്കുന്നതിനിടയിലാണ് സച്ചി യാത്രയായത്.

    #Sachi #RIPSachy

  7. malayalam.asiavillenews.com/ar സച്ചിയും സേതുവും ഒരുമിച്ചാണ് സിനിമയിൽ എഴുതിത്തുടങ്ങിയത്. ഹിറ്റ് ചിത്രങ്ങളിലൂടെ അവർ മലയാളത്തിൽ നിലയുറപ്പിക്കുകയും പിന്നീട് ഒരു വിധിയെന്ന പോലെ ഇരുവരും വേർപിരിയുകയും ചെയ്തു. #Sachi #RIPSachi #Ripsachysir

  8. malayalam.asiavillenews.com/ar സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ( സച്ചിദാനന്ദൻ) അകാലനിര്യാണം മലയാള സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. #Sachi #RIPSachi

  9. malayalam.asiavillenews.com/ar ഹൃദയാഘാതത്തെ തുടർന്ന് സച്ചിയുടെ നില അതീവ ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ടുകൾ പറയുന്നു.തൃശൂർ ജൂബിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
    #sachi