#mediaonelive — Public Fediverse posts
Live and recent posts from across the Fediverse tagged #mediaonelive, aggregated by home.social.
-
സിവിൽ സർവീസ് പരീക്ഷ ഫലത്തിൽ മികച്ച നേട്ടവും ആയി തിരുവനന്തപുരത്തെ എൻലൈറ്റ് അക്കാദമി: https://youtu.be/Ifk3DocQu5c?si=65K6ScVDpHulIsC1
രാജ്യത്ത് വിവിധയിടങ്ങളിൽ ബ്രാഞ്ചുകളുള്ള അക്കാദമിക്ക് ഇത്തവണ ആദ്യ മൂന്നാം റാങ്കുകാരൻ വരെയുണ്ട്. മുപ്പതിലധികം പേർ ലിസ്റ്റിൽ വന്നിട്ടുണ്ട്. 185 ആം റാങ്ക് നേടിയ അക്കാദമിയിലെ വിദ്യാർത്ഥി ഗോപിക സന്തോഷം പങ്കുവെച്ചു
#EnliteIAS #MediaoneLive #UPSC #IAS #CivilServices #IASCoaching #UPSCPreparation #UPSCAspirants #IASExam #IASPreparation #PublicServiceCommission #IASInterview #CivilServicesExam