home.social

#indiaos — Public Fediverse posts

Live and recent posts from across the Fediverse tagged #indiaos, aggregated by home.social.

fetched live
  1. ഇന്നു രാവിലെ‌ #IndiaOS‌ ൽ‌ പോയി.‌‌‌ സഹ പാപ്പാൻ @mj യെ ആദ്യമായി ‌നേരിൽ കണ്ടു. സ്വ. മ. കയിൽ നിന്ന് കുറേപ്പേരുണ്ടായിരുന്നു. ഹിരൺ, അനീഷ്, ഋഷി എന്നിങ്ങനെ കുറേപ്പേരെ‌ കണ്ടു. കൈലാസ് നാഥിന്റെ സെസഷൻ നന്നായിരുന്നു. സൈറ്റിലെ‌ അജണ്ട പ്രകാരം @mujeebcpy , അനിവർ‌ എന്നിവരുടെ‌ സെഷൻസ്‌ രാവിലെയാണെന്നായിരുന്നു ഞാൻ കരുതിയത്. ഉച്ചയ്ക്ക് ശേഷം ചില പരിപാടികളുണ്ടായിരുന്നതിനാൽ അവ മിസ്സായി.

  2. MOSIP is an #openwashing project to buy FOSS credibility for Rights violating #Aadhaar tech principles.

    Originated from @[email protected] powered bluebook with the huge funding from Omidyar and Gates Foundation and Tata Trusts #IndiaOS
    ---
    RT @[email protected]
    So ideas like #Aadhaar and #MOSIP qualify as open source and given legitimacy by placing as talks in open source conferenc@Product_Nation@twitter.…
    twitter.com/zainabbawa/status/

  3. Whom all are coming for indiaos ? Forgot to sign up? I think there are a couple of seats are available.

    Whom all are coming? I will be there. Lets meet then. Ping me for any help if needed.

    See you at IndiaOs.
    indiaos.in
    #indiaos