home.social

#dummytext — Public Fediverse posts

Live and recent posts from across the Fediverse tagged #dummytext, aggregated by home.social.

  1. #loremipsum of the day. Apparently this text has attracted clients for quite a while! Not sure Ning is still going strong.
    #apeldoorn #dummytext

  2. മലയാളത്തിൽ ഡമ്മി ടെക്സ്റ്റ് ജനറേറ്റ് ചെയ്യാൻ KDco-യുടെ ചറപറ വെബ്സൈറ്റിനെക്കുറിച്ച് (charapara.in) ചിലർക്കെങ്കിലും അറിയുമായിരിക്കും. കഴിഞ്ഞ കുറേ നാളുകളായി ചറപറയുടെ വെബ്സൈറ്റ് നിർജ്ജീവമായി കിടക്കുന്നു. കോഡ് ഗിറ്റ്ഹബ്ബിൽ ലഭ്യമാണെങ്കിലും ലൈസൻസ് വിവരങ്ങളൊന്നും പരാമർശിച്ചിട്ടില്ല. ഗിറ്റ്ഹബ്ബിൽ ഒരു ഇഷ്യൂ ക്രിയേറ്റ് ചെയ്ത് ചോദിച്ചിട്ടും മറുപടിയൊന്നും കിട്ടിയില്ല.

    സംഗതി, ഇന്റർനെറ്റ് ആർക്കൈവിൽ വെബ്സൈറ്റ് ഇപ്പോഴും ലഭിക്കും. എന്നിരുന്നാലും, പെട്ടെന്നൊരു ആവശ്യം വരുമ്പോൾ അത് തപ്പി പോകുന്നത് ഒഴിവാക്കാൻ അനൗദ്യോഗികമായി വെബ്സൈറ്റിന്റെ ഒരു പകർപ്പ് ഇത്തിരി മാറ്റങ്ങളോട് കൂടി ഡിജിറ്റൽ മലയാളിയുടെ ഒരു സബ്ഡൊമെയ്നിൽ ലഭ്യമാക്കിയിരിക്കുകയാണ്. മ്യാമനോട് ക്ഷമിക്കണേ! 🙏

    charapara.digitalmalayali.in

    #charapara #malayalam #dummytext #loremipsum