home.social

#sachintendulkar — Public Fediverse posts

Live and recent posts from across the Fediverse tagged #sachintendulkar, aggregated by home.social.

fetched live
  1. #BOOMFactCheck | Posts on Twitter & Facebook claiming #SachinTendulkar announced his daughter Sara's engagement with Shubham Gill are going viral. BOOM found that the post that first made this claim did so in a satirical manner, and the claims are false

    boomlive.in/fact-check/shubham

  2. Five things that I am interested in, besides #data #analytics and #dataplatform in general:

    #sports - #nfl (#Seahawks), #nba (#lakers #Spurs, #Warriors), #cricket (India, #MumbaiIndians, #SachinTendulkar)
    #coffee (not a connoisseur but love espresso and espresso-based drinks)
    #scotch (again, not a connoisseur but love single malt whiskey and am open to trying new whiskeys or whiskys)
    #entertainment (TV shows > movies)
    #classicrock and #alternativerock (or #grunge)

  3. malayalam.asiaville.in/article ലോകത്തിലെ എല്ലാ കോണിലും റൺസടിച്ചു കൂട്ടിയ താരങ്ങളാണ് സച്ചിനും ലാറയും. റെക്കോർഡ് ബുക്കിൽ ഇരുവരും പകുത്തെടുത്ത നേട്ടങ്ങളുമേറെ.
    #cricket #Lara #SachinTendulkar

  4. malayalam.asiavillenews.com/ar 12,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോഹ്ലിക്കു 242 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സച്ചിന്‍ ആവട്ടെ, 300 ഇന്നിങ്‌സുകളിലായിരുന്നു ഈ നാഴികക്കല്ല് പിന്നിട്ടത്.
    #SachinTendulkar #ViratKohli

  5. malayalam.asiavillenews.com/ar ധോണിയെപ്പോലൊരു നായകനെയാണ് പാകിസ്താന്‍ ടീമിന് വേണ്ടത്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ടീമിനെ ഏറെ മുന്നോട്ടുകൊണ്ടുപോയി. നായകപദവി അനായാസം കൈകാര്യം ചെയ്തു. കമ്രാൻ പറയുന്നു.
    #Cricket #SachinTendulkar

  6. malayalam.asiavillenews.com/ar ഇപ്പോൾ തനിക്കു ബാറ്റിങ്ങിൽ പ്രൊമോഷന്‍ നല്‍കാനുള്ള തീരുമാനത്തിനു പിന്നില്‍ ചാപ്പല്‍ ആയിരുന്നില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.
    #SachinTendulkar

  7. malayalam.asiavillenews.com/ar കരിയറില്‍ വഴിത്തിരിവായ വിക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കിയതാണ് കരിയറിലെ വഴിത്തിരിവെന്നു പറയുന്നു. #cricket #SachinTendulkar

  8. malayalam.asiavillenews.com/ar കരിയറില്‍ വഴിത്തിരിവായ വിക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കിയതാണ് കരിയറിലെ വഴിത്തിരിവെന്നു പറയുന്നു. #cricket #SachinTendulkar

  9. malayalam.asiavillenews.com/ar ശ്രീലങ്കയിലെ മുൻ കായിക മന്ത്രി ആയിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയുടെ ആരോപണങ്ങൾക്ക് പ്രതികരണവുമായി മുൻ ശ്രീലങ്കൻ കളിക്കാരനായ അരവിന്ദ ഡിസിൽവെയും രം​ഗത്ത്.
    #SachinTendulkar #Cricket

  10. malayalam.asiavillenews.com/ar സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകൻ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിനെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ വനിതാ താരം ഡാനിയേലെ വ്യാറ്റ് രം​ഗത്ത്. #cricket #SachinTendulkar