home.social

#mammootty — Public Fediverse posts

Live and recent posts from across the Fediverse tagged #mammootty, aggregated by home.social.

fetched live
  1. Malayalam superstar Mammootty becomes target of hate campaign by Sangh parivar sympathisers

    In a lengthy interview with an online Malayalam news portal, Sharshad alleged that Mammootty was supposed to work on another script by Ratheena but things took a rapid turn in launching the Puzhu project.

    #cinema #mammootty #MalayalamCinema #puzhu #ratheena #SharshadBaniyandy #casteism #brahminism #hindutva #InterfaithLove #kerala #HindutvaTrolls #india

    telegraphindia.com/india/malay

  2. malayalam.asiavillenews.com/ar ചെമ്മീനിന് ശേഷം കടലിന്റെ പശ്ചാത്തലത്തിൽ ഇത്രയും നിരൂപകപ്രശംസയും ജനപ്രിയതയും ലഭിച്ച ചിത്രം വേറെ ഇല്ല എന്നു തന്നെ പറയാം. @mammukka #Mammootty #Amamram

  3. malayalam.asiavillenews.com/ar ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ നിർവചനമായി മാറിയ പേരാണ് ഷോണ്‍ കോണറിയുടേതെന്ന് അദ്ദേഹത്തിന് ആദരാഞ്‍ജലി അര്‍പ്പിച്ച് നടൻ മമ്മൂട്ടി പറഞ്ഞു.
    #SeanConneryRIP #SeanConnery #SeanConnery007 #mammootty @mammukka

  4. malayalam.asiavillenews.com/ar ടി എന്‍ പ്രതാപന്‍ എം പി എഴുതിയ പുസ്തകം 'ഓര്‍മ്മകളുടെ സ്നേഹതീരം' മമ്മൂട്ടി പ്രകാശനം ചെയ്തു. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നടന്നത്.#Mammootty
    @mammukka @MammoottyU @MammukkaTrends @Ikka_KunjikkaFC @MammoottyFC369 @MammoottyLive1

  5. malayalam.asiavillenews.com/ar തങ്ങളുടെ ചിത്രം ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കൊവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്റര്‍ റിലീസ് ചെയ്യുമെന്നുമാണ് നിർമാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷൻ അറിയിച്ചത്. നിർമ്മാതാക്കൾ പുറത്തു വിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
    #OneMovie #mammootty