#goldsmugglingcase — Public Fediverse posts
Live and recent posts from across the Fediverse tagged #goldsmugglingcase, aggregated by home.social.
-
https://malayalam.asiavillenews.com/article/bjp-k-surendran-allegations-against-cm-pinarayi-on-kerala-gold-smuggling-case-63230 മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി.
#Goldsmugglingcase -
https://malayalam.asiavillenews.com/article/kerala-gold-smuggling-case-m-sivasankar-in-court-against-ed-63221 തനിക്കു കടുത്ത നടുവേദന ഉണ്ട്. അതു ഗൗനിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ആയുര്‍വേദ ചികിത്സയിക്കിടെയാണ് കസ്റ്റഡിയില്‍ എടുത്തത്. പതിനാലു ദിവസത്തെ ചികിത്സയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.
#Goldsmugglingcase -
https://malayalam.asiavillenews.com/article/kerala-gold-smuggling-case-m-sivasankar-arrest-and-enforcement-directorate-arrest-memo-63212 ഇന്ന് രാവിലെ ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
#Goldsmugglingcase -
https://malayalam.asiavillenews.com/article/youth-congress-yuvamorcha-protest-demanding-resignation-of-kerala-minister-k-t-jaleel-58833 മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചി എൻഐഎ ഓഫീസിനു മുന്നിലും കൊല്ലത്തും പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
#KTJaleel #Goldsmugglingcase -
https://malayalam.asiavillenews.com/article/minister-kt-jaleel-being-quizzed-by-nia-gold-smuggling-case-58802 സര്‍ക്കാരിനുമേല്‍ പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളില്‍ വിവാദം മുറുകുമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് മുന്നില്‍ മന്ത്രി കെടി ജലീല്‍. #KTJaleel #goldsmuggling #Goldsmugglingcase
-
https://malayalam.asiavillenews.com/article/gold-smuggling-case-accused-swapna-suresh-and-ramees-hospitalised-controversy-58453 സ്വപ്നയെ നെഞ്ചു വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി മോചിതയായത്.
#GoldSmugglingCase #swapnasuresh -
https://malayalam.asiavillenews.com/article/enforcement-directorate-questioning-bineesh-kodiyeri-57934 സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് നൽകിയ മൊഴിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും നടനുമായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു #bineeshKodiyeri #goldsmuggling #goldsmugglingcase
-
https://malayalam.asiavillenews.com/article/nia-to-again-question-top-kerala-ias-officer-m-sivasankar-in-gold-smuggling-case-53012 സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. #KeralaGoldScandal #goldsmugglingcase
-
https://malayalam.asiavillenews.com/article/joy-mathew-against-pinarai-vijayan-52668 യു എ ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടത്താൻ ശ്രമിച്ച സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോയ് മാത്യു. #goldsmugglingcase #swapna
-
https://malayalam.asiavillenews.com/article/gold-smuggling-case-nia-investigation-sandeep-nair-mother-about-phone-call-51193 സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായർ ഒളിവിൽ കഴിയുന്നതിനിടെ ഫോണിൽ വിളിച്ചിരുന്നതായി അമ്മ ഉഷ. മൂന്ന് ദിവസം മുൻപ് തന്റെ മൊബൈൽ ഫോണിലേക്കാണ് വിളിച്ചത്. #Swapna #SwapnaSuresh #GoldSmugglingCase
-
https://malayalam.asiavillenews.com/article/gold-smuggling-case-uae-diplomat-gives-statement-customs-verifying-signature-50723 നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് ദുബൈയില്‍നിന്ന് സ്വര്‍ണം കടത്തിയതിന്റെ പിന്നില്‍ ആരൊക്കെയാണ് എന്നത് വ്യക്തമാകാന്‍ ഈ ഘട്ടം നിര്‍ണായകമാണ്.
#SwapnaSuresh #goldsmuggling #GoldSmugglingCase