#goldsmuggling — Public Fediverse posts
Live and recent posts from across the Fediverse tagged #goldsmuggling, aggregated by home.social.
-
Customs Seize 1185 Grams of Gold at Karachi Airport | Gold Smuggling Bust |Breaking News | Dawn News
📺 Watch Dawn News Live Stream: Customs Seize 1185 Grams of Gold at Karachi Airport | Gold Smuggling Bust | Karachi Airport | Breaking News | Dawn News کراچی ایئرپورٹ پر کسٹمز کی کارروائی، 1185 گرام سونا برآمد #KarachiAirport #Customs #GoldSmuggling #DawnNews #BreakingNews #LatestNews #newsheadlines #newsbulletins #exclusivecoverage #livenews #latestpakistannews…
-
Swissaid Study: Three Quarters of Africa’s Artisanal Gold Goes Undeclared for Export - Between 72% and 80% of Africa’s total artisanal gold production is often undeclare... - https://news.bitcoin.com/swissaid-study-three-quarters-of-africas-artisanal-gold-goes-undeclared-for-export/ #africagoldproduction #goldsmuggling #humanrights #featured #taxes #gold
-
Turkish Citizens Seek Refuge in Gold and Stablecoins Amid Surging 67% Inflation Rate - According to February 2024’s latest inflation data, Turkey faces an inflation rate... - https://news.bitcoin.com/turkish-citizens-seek-refuge-in-gold-and-stablecoins-amid-surging-67-inflation-rate/ #cryptocurrencies #turkishcitizens #goldsmuggling #turkeyeconomy #stablecoins #turkishlira #economics #crypto #turkey #gold #usdt #xaut
-
https://malayalam.asiavillenews.com/article/diplomatic-baggage-gold-smuggling-case-swapna-suresh-voice-clip-and-legal-advice-65432 പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചില്ലെന്നാണ് ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാർ നൽകിയ റിപ്പോർട്ട്. ശബ്ദത്തിന് സാമ്യമുണ്ട്. #goldsmuggling #swapnasuresh
-
https://malayalam.asiavillenews.com/article/minister-kt-jaleel-being-quizzed-by-nia-gold-smuggling-case-58802 സര്‍ക്കാരിനുമേല്‍ പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളില്‍ വിവാദം മുറുകുമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് മുന്നില്‍ മന്ത്രി കെടി ജലീല്‍. #KTJaleel #goldsmuggling #Goldsmugglingcase
-
https://malayalam.asiavillenews.com/article/enforcement-directorate-questioning-bineesh-kodiyeri-57934 സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് നൽകിയ മൊഴിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും നടനുമായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു #bineeshKodiyeri #goldsmuggling #goldsmugglingcase
-
https://malayalam.asiavillenews.com/article/kerala-gold-smuggling-case-nia-investigation-v-muraleedharan-janam-tv-anil-nambiar-cpm-56747 പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകര്‍പ്പുകള്‍ ചെയ്യുന്നത്.
#goldsmuggling -
https://malayalam.asiavillenews.com/article/diplomatic-baggage-gold-smuggling-case-accused-faisal-fareed-bank-account-details-52367 അക്കൗണ്ടുകളിലൊന്നും വർഷങ്ങളായി ഇടപാടുകൾ നടന്നിട്ടില്ല. ഒരു ബാങ്കിൽ വർഷങ്ങൾക്കുമുമ്പ് എൻആർഐ അക്കൗണ്ട് തുറന്നിരുന്നു. ഇതിലും ഇടപാടുകളൊന്നും നടന്നിട്ടില്ല.
#goldSmuggling #SwapnaSuresh -
https://malayalam.asiavillenews.com/article/kerala-gold-smuggling-case-kodiyeri-balakrishanan-lasahs-bjp-jp-nadda-and-udf-51781 സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരെ പ്രതിപക്ഷവും ബിജെപിയും ഉയര്‍ത്തുന്ന രാഷ്ട്രീയ വിമര്‍ശനം പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. #jpnadda #swapnasuresh #GoldSmuggling
-
https://malayalam.asiavillenews.com/article/actor-joy-mathew-criticize-pinarayi-government-on-gold-smuggling-case-controversy-50988 #SwapnaSuresh #goldsmuggling
യോഗ്യതയെക്കാൾ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സർക്കാർ ജനങ്ങൾക്കു നാണക്കേടാണെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. -
https://malayalam.asiavillenews.com/article/gold-smuggling-case-why-not-discussing-for-whom-bring-the-gold-50886 കേരളത്തെ മുഴുവന്‍ വിഴുങ്ങാന്‍ പോകുന്ന സംഭവമായി ഏതെങ്കിലും വാര്‍ത്തയെ മാറ്റുന്നുള്ള ശക്തി മാധ്യമങ്ങള്‍ക്ക് ഉണ്ട്. സ്വര്‍ണക്കടത്ത് കേസിലും അത് തന്നെയാണ് ആവര്‍ത്തിക്കുന്നത്.
#PaulZachariya #Opinion #SwapnaSuresh #goldsmuggling -
https://malayalam.asiavillenews.com/article/gold-smuggling-case-uae-diplomat-gives-statement-customs-verifying-signature-50723 നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് ദുബൈയില്‍നിന്ന് സ്വര്‍ണം കടത്തിയതിന്റെ പിന്നില്‍ ആരൊക്കെയാണ് എന്നത് വ്യക്തമാകാന്‍ ഈ ഘട്ടം നിര്‍ണായകമാണ്.
#SwapnaSuresh #goldsmuggling #GoldSmugglingCase -
https://malayalam.asiavillenews.com/article/gold-smuggling-case-customs-investigation-for-swapna-suresh-50585 സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സന്ദീപ് നായർ ഒളിവിലാണ്. ഇവരുടെ കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പ് ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു.
#SwapnaSuresh #goldsmuggling -
https://malayalam.asiavillenews.com/article/gold-smuggling-case-controversy-information-technology-secretary-m-sivasankar-applied-to-leave-50476 സ്വർണക്കടത്ത് കേസിലെ വിവാദങ്ങളെ തുടർന്ന് ഐടി സെക്രട്ടറി എം ശിവശങ്കർ ഐഎഎസ് ദീർഘകാല അവധിയിലേക്ക്. #sivasankaran #SwapnaSuresh #goldsmuggling
-
https://malayalam.asiavillenews.com/article/bjp-leader-k-surendran-allegation-about-kerala-cm-on-gold-smuggling-case-accused-swapna-suresh-50466 2017 ആദ്യം മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷിനെ അറിയാം. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയെയും അറിയാം. അറിയില്ലെന്ന് പറയുന്നത് പച്ചക്കളളമാണ്. അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
#SwapnaSuresh #goldsmuggling -
https://malayalam.asiavillenews.com/article/gold-smuggling-case-controversy-government-removed-m-sivasankar-ias-from-cm-secretary-50455 നേരത്തെ സ്പ്രിംക്ലര്‍ കരാറിലും ഐടി സെക്രട്ടറി ആരോപണങ്ങളിൽ പെട്ടിരുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ കരാറുണ്ടാക്കിയെന്നായിരുന്നു വിവാദം. #SwapnaSuresh #goldsmuggling
-
https://malayalam.asiavillenews.com/article/smuggling-gold-in-uae-consulates-diplomatic-baggage-customs-investigation-against-former-staffer-swapna-suresh-50438 തിരുവനന്തപുരം ബാലരാമപുരമാണ് സ്വപ്ന സുരേഷിന്റെ സ്വദേശം. പിതാവിന് അബുദാബിയിലായിരുന്നു ജോലി. സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും കുറെനാൾ ജോലി ചെയ്തതും അബുദാബിയിലാണ്. വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു.
#goldsmuggling #SwapnaSuresh