home.social

#cusoon — Public Fediverse posts

Live and recent posts from across the Fediverse tagged #cusoon, aggregated by home.social.

fetched live
  1. #summertime #vacation #recovery #CUsoon

    The GESIS social media team is taking a break until the beginning of September! We wish everybody a wonderful August - we are outta here...

    ...🎤...

    ...mic drop!

  2. malayalam.asiavillenews.com/ar വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്‌, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും നന്ദിയുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
    #CUSoon

  3. malayalam.asiavillenews.com/ar അഭിമുഖത്തിൽ തങ്ങൾ പറയാത്ത കാര്യങ്ങളാണ് വനിതയിൽ അച്ചടിച്ച് വന്നതെന്നാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പുതിയ ലക്കം വനിതയുടെ കവർ ചിത്രം നടൻ റോഷൻ മാത്യുവും നടി ദർശന രാജേന്ദ്രനുമായിരുന്നു. #cusoon #roshanmathew @roshanmathew22

  4. malayalam.asiavillenews.com/ar സിനിമയിൽ റോഷന്റെ പെയർ ആണെന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. എനിക്ക് തോന്നുന്നു, അത്രയും ഈസിയായി അഭിനയിക്കാൻ പറ്റിയത് നീ അപ്പുറത്തുളളത് കൊണ്ടാകും. യു ആർ മൈ പെർഫെക്ട് കംഫർട്ട് സോൺ.
    #cusoon @roshanmathew22 #darshanarajendran