#aparnabalamurali — Public Fediverse posts
Live and recent posts from across the Fediverse tagged #aparnabalamurali, aggregated by home.social.
-
https://youtu.be/8y-mzGPyVrY എനിക്ക് എന്നും പോസറ്റീവ് കാര്യങ്ങൾ മാത്രം പറയുന്ന നടിയായി തന്നെ അഭിനയിക്കണം എന്നില്ല. നല്ല വില്ലൻ കഥാപാത്രങ്ങളും കിട്ടിയാൽ ചെയ്യും. നമ്മുടെ നടിമാർ മുൻപ് ചെയ്ത വില്ലൻ കഥാപാത്രങ്ങളൊക്കെ എനിക്ക് ഇഷ്ടമാണ്. @Aparnabala2 @menonre #AparnaBalamurali #TokTok