home.social

#uthramurder — Public Fediverse posts

Live and recent posts from across the Fediverse tagged #uthramurder, aggregated by home.social.

  1. malayalam.asiavillenews.com/ar കൊല്ലത്തെ ഉത്ര വധക്കേസിൽ നിർണായക തെളിവായി ഡിഎൻഎ പരിശോധനാ ഫലം. ഭർത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത്. #uthra #uthramurder

  2. malayalam.asiavillenews.com/ar ഉത്രയുടെ കൊലപാതകത്തെക്കുറിച്ചു ഒന്നുമറിയില്ലെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഉത്രയെ അവഹേളിച്ചിരുന്നതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട്.
    #uthra #uthramurder