#sureshraina — Public Fediverse posts
Live and recent posts from across the Fediverse tagged #sureshraina, aggregated by home.social.
-
Former India Cricketer Suresh Raina Makes Tamil Film Acting Debut
#Acting #cricket #film #sureshraina
https://blazetrends.com/former-india-cricketer-suresh-raina-makes-tamil-film-acting-debut/?fsp_sid=61299 -
https://malayalam.asiavillenews.com/article/raina-sets-to-comeback-in-csk-57326 ഇപ്പോള്‍ മനംമാറ്റമുണ്ടായ റെയ്‌ന വീണ്ടും യുഎഇയിലേക്കു തിരിച്ചെത്താമെന്ന് അറിയിച്ചുവെന്നാണ് വാർത്തകൾ.
#SureshRaina #Raina #Cricket -
https://malayalam.asiavillenews.com/article/raina-on-n-sreenivasan-57301 അദ്ദേഹത്തിന്റെ മകനെ പോലെയാണ് അദ്ദേഹം എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്ന് വിശ്വസിക്കുന്നു. റെയ്ന പറഞ്ഞത് ഇങ്ങനെ.
#Raina #SureshRaina #cricket -
https://malayalam.asiavillenews.com/article/paddy-upton-about-ipl-57195 അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പരിശീലനം ആരംഭിച്ചതില്‍ താരങ്ങള്‍ സന്തോഷവാന്മാരാണെങ്കിലും കുടുംബത്തെ പിരിഞ്ഞിരിക്കുന്നത് പല താരങ്ങളുടെയും സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്.
#rainaretires #SureshRaina #IPL2020Updates -
https://malayalam.asiavillenews.com/article/n-sreenivasan-about-raina-quit-56963 റെയ്ന എന്തുതന്നെയായാലും തനിക്ക് നഷ്ടപ്പെടാൻ പോവുന്ന സീസണിലെ ഭീമമായ തുകയെക്കുറിച്ച് ബോധവാനാവും എന്നതുറപ്പാണ്. ശ്രീനിവാസൻ ഓർമിപ്പിച്ചു. #sureshraina #cricket #IPL2020
-
https://malayalam.asiavillenews.com/article/reason-behind-raina-quit-in-ipl-56959 ഐപിഎൽ ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ടീമിന്റെ തുറുപ്പുചീട്ടുകളിലൊരാളുമായ വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്‌ന പിന്‍മാറിയത്. #sureshraina #IPL2020
-
https://malayalam.asiavillenews.com/article/narendra-modi-praises-suresh-raina-55961 അന്ന് ഞാന്‍ ലൈവായി കണ്ട നിങ്ങളുടെ കവര്‍ ഡ്രൈവുകള്‍ ഇനി കാണാനാവില്ലെന്നത് ഭൂരിഭാഗം ആരാധകരെയും നിരാശപ്പെടുത്തുമെന്ന് ഉറച്ച വിശ്വാസത്തോടെ തന്നെ പറയാന്‍ കഴിയും.
#SureshRaina #SureshRainaRetires -
https://malayalam.asiavillenews.com/article/raina-reveals-bollinger-wig-incident-45592 കാണികള്‍ തിങ്ങിക്കൂടിയ സ്‌റ്റേഡിയത്തിന് നടുവില്‍ വെച്ചാണ് ഇതു സംഭവിച്ചത്. എന്തായാലും ഈ സംഭവത്തിന് ശേഷം ആവേശം അതിരുകടക്കാതെ വിക്കറ്റുകള്‍ ആഘോഷിക്കാന്‍ താന്‍ പഠിച്ചു. സുരേഷ് റെയ്‌ന പറയുന്നു.
#cricket #sureshraina