home.social

#spbalasubrahmanyam — Public Fediverse posts

Live and recent posts from across the Fediverse tagged #spbalasubrahmanyam, aggregated by home.social.

  1. malayalam.asiavillenews.com/ar എസ്.പി.ബിയുമായി അജിത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. എസ്.പി.ബിയുടെ സംസ്കാര ചടങ്ങിൽ അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണെന്നും അതൊന്നും ഇവിടെ വിഷയമേ അല്ലെന്നും ചരൺ വ്യക്തമാക്കി.
    #SPB #SPBalasubrahmanyam #Ajith

  2. malayalam.asiavillenews.com/ar ഇത്തരം വ്യാജ വാർത്തകൾ തങ്ങളുടെ കുടുംബത്തെ ദുഃഖത്തിലാക്കുന്നുവെന്നും ഇത്തരം പ്രചരണം നടത്തുന്നത് എസ്പിബിയുടെ ആരാധകരാകില്ല കാരണം അവർക്കങ്ങനെ ചെയ്യാനാകില്ല എന്നും മകൻ ചരൺ വ്യകത്മാക്കി.
    #SPB #SPBalasubrahmanyam #SPBalasubramaniam

  3. #SPBalasubrahmanyam
    ---
    RT @bhogleharsha
    Listening now to Sankara nada sareera......When I was in college in Hyderabad, it became the song (among others on a great album) that defined #SPBalasubramaniam JV Somayajulu & SPB & KV Mahadevan & Sankarabharanam....what a combination!
    twitter.com/bhogleharsha/statu

  4. malayalam.asiavillenews.com/ar എസ്.പി.ബി അദേഹത്തിന്റെ പേശികൾ ബലപ്പെടുത്തുവാൻ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങിയെന്നും ചരൺ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
    #SPBalasubrahmanyam #SPBalasubramaniam #SPB