#shobasurendran — Public Fediverse posts
Live and recent posts from across the Fediverse tagged #shobasurendran, aggregated by home.social.
-
https://malayalam.asiavillenews.com/article/bjp-internal-clash-sobha-surendran-will-not-attending-party-leadership-meeting-65439 കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആയതിന് ശേഷമാണ് ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കാൻ തുടങ്ങിയത്. കൂടാതെ കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.
#shobasurendran #bjp -
https://malayalam.asiavillenews.com/article/bjp-internal-clash-sobha-surendran-complaints-against-bjp-president-k-surendran-63505 പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്.
#shobasurendran #BJP #BJPKerala @Bjp4india