home.social

#bjpkerala — Public Fediverse posts

Live and recent posts from across the Fediverse tagged #bjpkerala, aggregated by home.social.

fetched live
  1. malayalam.asiavillenews.com/ar ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിക്കുളളിൽ കൂടുതൽ പരാതികൾ. 24 സംസ്ഥാന നേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. #BJP #BJPKerala #KSurendran

  2. malayalam.asiavillenews.com/ar പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്.
    #shobasurendran #BJP #BJPKerala @Bjp4india