home.social

#ripsushant — Public Fediverse posts

Live and recent posts from across the Fediverse tagged #ripsushant, aggregated by home.social.

  1. malayalam.asiavillenews.com/ar എല്ലാത്തിനേയും നീ മനസ് തുറന്ന് സ്നേഹിച്ചു. നമ്മുടെ പ്രണയം പകരം വെക്കാനില്ലാത്തതാണ്. 30 ദിവസമായി നിന്നെ നഷ്ടപ്പെട്ടിട്ട്, പക്ഷെ ജീവിതകാലം മുഴുവന്‍ നിന്നെ ഞാൻ പ്രണയിക്കും. റിയ കുറിച്ചു.
    #RiyaChakraborty #SushantSingRajput #RIPSushant

  2. malayalam.asiavillenews.com/ar ഒരു പുരസ്കാര ചടങ്ങിനിടെ തന്നെ കളിയാക്കി സംസാരിച്ച ഷോയുടെ അവതാരകരായ ഷാരൂഖ് ഖാനോടും സെയ്ഫ് അലി ഖാനോടുമാണ് നീൽ വികാരഭരിതനായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
    #RIPSushant #SushantSinghRajput #SushanthSinghRajput #SushantSingh

  3. malayalam.asiavillenews.com/ar സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടൻ സൽമാൻ ഖാൻ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നിർമാതാവ് ഏക്താ കപൂർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. #RIPSushant #SushantSinghRajput #SushanthSinghRajput