home.social

#ratheenasharshad — Public Fediverse posts

Live and recent posts from across the Fediverse tagged #ratheenasharshad, aggregated by home.social.

  1. malayalam.asiaville.in/article മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ പുതിയ ചിത്രം വനിതാ സംവിധായികയായ റത്തീനയുടേത്. നവാ​ഗത സംവിധായികയായ റത്തീന ഷർഷാദിന്റെ പുഴു എന്ന സിനിമയിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുക. @mammukka #Puzhu #PuzhuMovie #Ratheena #RatheenaSharshad