home.social

#pinkballtest — Public Fediverse posts

Live and recent posts from across the Fediverse tagged #pinkballtest, aggregated by home.social.

  1. malayalam.asiaville.in/article ഇന്ത്യ- ഇം​ഗ്ലണ്ട് മൂന്നാം ടെസ്റ്റിന് വേദിയാവുന്ന മൊട്ടേറ സർദാർ പട്ടേൽ സ്റ്റേഡിയത്തിന് പേരുമാറ്റം. പുതിയ സ്റ്റേഡിയം ഇനി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലാവും അറിയപ്പെടുക.

    #PinkBallTest #NarendramodiStadium #NarendraModi

  2. malayalam.asiavillenews.com/ar ബംഗ്ലാദേശി താരത്തിന് ചുറ്റും ഇന്ത്യൻ കളിക്കാർ ഓടിയെത്തുകയും ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യൻ ഫിസിയോ നിതിൻ പട്ടേലിനോട് ഓടി വരാൻ ആംഗ്യം കാണിക്കുന്ന രംഗങ്ങളും ഗ്രൗണ്ടിൽ നടന്നു. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തു വിടുകയും ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു. #PinkBallTest #ViratKohli #Bangladesh #Cricket