#nisargaupdates — Public Fediverse posts
Live and recent posts from across the Fediverse tagged #nisargaupdates, aggregated by home.social.
-
#Mumbai dodged a bullet with #CycloneNisarga: Prof Adam H. Sobel, Columbia University
Watch the full discussion here: https://youtu.be/4mBjUXqnMDw
#CycloneNisargaUpdates #NisargaCyclone #NisargaUpdates #MumbaiRains
-
https://malayalam.asiavillenews.com/article/cyclone-nisarga-makes-landfall-heavy-rain-wind-in-mumbai-alibag-high-alert-in-maharashtra-46417 നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ മുംബൈയിൽ നിന്നും 100 കിലോമിറ്റർ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. #NisargaCyclone #Nisargcyclone #NisargaUpdates
-
https://malayalam.asiavillenews.com/article/cyclone-nisarga-likely-to-make-landfall-in-maharashtra-46372 നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്ട്രയിലെ അലിബാഗിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം നാല് മണിക്കുമിടയിൽ ആഞ്ഞടിച്ചേക്കും. #NisargaCyclone #NisargaUpdates