#malayali — Public Fediverse posts
Live and recent posts from across the Fediverse tagged #malayali, aggregated by home.social.
-
@digitalmalayalistudio – our new venture – offers affordable websites for all, from single-page and multi-page sites to small-scale e-commerce, resort bookings, and online radio.
Check our website for more details: https://studio.digitalmalayali.in/
#digitalmalayalistudio #website #HireDevelopers #webdeveloper #malayali #kerala
-
ചെറിയൊരു John Honai inspired profile
https://tenor.com/bsnAD.gif
.
#malayalam #malayali #Keralam -
A Mastodon noob here ! 😂 😂
#mastodon #twitter #fediverse #kerala #malayalam #india #news #opensource #keralanews #mastodonindians #mastodonkerala #keralemmy @kerala #malayali #KeraLEMM @KeralaTourism #bharat #mallu
-
അപ്പോ ഞാനും
ജില്ല: കണ്ണൂർ
ജോലി: ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ നിർമ്മാണ തൊഴിലാളി
താല്പര്യങ്ങൾ: ടെക്നോളജി, സ്വതന്ത്ര സോഫ്റ്റ്‌വെയർ പിന്നെ കുറച്ച് പൊളിറ്റിക്സും -
@tachyons പ്രൊഫൈലിൽ ആഡ് ചെയ്താൽ വല്ലോ പ്രയോജനം ഉണ്ടോ... #മലയാളം #മലയാളി #MalayaliMastadon #മലയാളംമാസ്റ്റഡോൺ #malayali
-
ഓക്കേ ഇനി ഇത് യൂസ് ചെയ്യാം.
#ആമുഖം - അങ്ങനെ ഒന്നും പറയാൻ ഇല്ല. എല്ലാം വഴിയേ അറിയാം. ടൂട്ട് ചെയ്യുന്നത് കൊച്ചിയിൽ നിന്നാണ്. ഇവിടെ വന്നത് ട്വിറ്ററിൽ നിന്നാണ്.
-
റ്റ്വിടറീന്ന് വന്നവരുടെ ഹാഷ്ടാഗായിരുന്നു #mallutweeps . ഫെഡെറേറ്റഡ് വെബിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ഹാഷ്ടാഗ് വേണം, അല്ലെങ്കിൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും
#malayali #മലയാളി എന്നായാലോ? ഈ ഹാഷ് ടാഗ് വെച്ച് ഒരു ടൂട്ടെങ്കിലും ചെയ്താൽ അത് വെച്ച് പരതിയെടുക്കാം. #ആമുഖം എന്ന ടാഗിൽ നിങ്ങളുടെ ഇന്റ്രൊഡ്യൂസ് കൂടി ചെയ്താൽ കുറച്ച് കൂടി നല്ലത്.
Boost for better visibility