#malayalamnewyear — Public Fediverse posts
Live and recent posts from across the Fediverse tagged #malayalamnewyear, aggregated by home.social.
-
ഇന്ന് ചിങ്ങം ഒന്ന്!🌾 മലയാള പുതുവർഷാരംഭവും കർഷകദിനവും! വിളവെടുപ്പിന്‍റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു. കാർഷിക സംസ്‌കാരത്തിന്റെയും ഓണത്തിന്റെയും ഗൃഹാതുര സ്മരണകളാണ് ചിങ്ങമാസം മലയാളികളിൽ ഉണർത്തുന്നത്.
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!🌼✨
.
.
#FarmsDairy #Chingam1 #MalayalamNewYear #Kerala #Chingam #Onam2023