home.social

#malayalamfilmindustry — Public Fediverse posts

Live and recent posts from across the Fediverse tagged #malayalamfilmindustry, aggregated by home.social.

  1. Director Ranjith, currently out on conditional bail in a sexual assault case, is set to approach the court seeking relaxation of his bail conditions and permission to leave the district, as the SIT prepares to file its charge sheet english.mathrubhumi.com/movies #SexualAssault #Malayalamfilmindustry #Ranjith

  2. malayalam.asiavillenews.com/ar ഇടവേള ബാബു ആ അഭിമുഖത്തിൽ മരിച്ചു പോയ എന്ന് നടത്തിയ പരാമർശം നടിയെ ഉദ്ദേശിച്ചല്ല,തിലകനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ്. എനിക്ക് തോന്നുന്നത്. എന്റെ ഒരു തോന്നലാണത് അത് പ്രൂവ് ചെയ്യാനായി എന്റെ കയ്യിൽ തെളിവൊന്നുമില്ല.
    #idavelababu #malayalamfilmindustry #Kerala

  3. malayalam.asiavillenews.com/ar സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ താര സംഘടനയായ ‘അമ്മ’ തീരുമാനമെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈസ്പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ. #AMMA #KBGaneshKumar #MalayalamFilMIndustry