home.social

#keralablasters — Public Fediverse posts

Live and recent posts from across the Fediverse tagged #keralablasters, aggregated by home.social.

fetched live
  1. ISL: Blasters Take Three Points Against Jamshedpur Amidst Defensive Woes

    Kerala Blasters FC won 2-0 against Jamshedpur FC on April 18, 2026. Jamshedpur missed chances, hurting their title hopes. Find out what happened.

    #ISL #KeralaBlasters #JamshedpurFC #Football #IndianFootball

    newsletter.tf/kerala-blasters-

  2. malayalam.asiaville.in/article മൂന്ന് മത്സരങ്ങൾ മാത്രം തോറ്റ ഹൈദരാബാദും നാലാം സ്ഥാനത്തുള്ള എഫ്‌സി ഗോവയും തമ്മിൽ പ്ലേ ഓഫ് യോഗ്യതയ്ക്കായി കടുത്ത മത്സരമാണ് നടക്കുന്നത്.
    #KibuVicuña #keralablasters

  3. malayalam.asiavillenews.com/ar എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒടുവിലായുള്ള ഒഡീഷാ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.
    #keralablasters #football

  4. malayalam.asiavillenews.com/ar ചെന്നൈയിനെതിരായ മത്സരത്തിൽ 84 മിനിറ്റ് കളിച്ച ഹൂപ്പർ 67 ശതമാനം കൃത്യതയോടെ 14 പാസുകൾ പൂർത്തിയാക്കിയിരുന്നു.
    #keralablasters

  5. malayalam.asiavillenews.com/ar പ്രീ സീസണ്‍ മത്സരങ്ങളിൽ ഇത്തവണ കളിച്ച നാല് സൗഹൃദ മത്സരങ്ങളില്‍ രണ്ട് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയാവുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്തു.
    #keralablasters #ISL

  6. malayalam.asiavillenews.com/ar ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മുൻ താരം റിനോ ആന്റോ. പരുക്കേറ്റപ്പോഴും വിശ്രമം നൽകാതെ തനിക്ക് ഇഞ്ചക്ഷൻ തന്നു കളിപ്പിക്കുകയായിരുന്നു ക്ലബ്ബ് ചെയ്തത് എന്നാണ് മലയാളിയായ പ്രതിരോധതാരം പറഞ്ഞത്. #KeralaBlasters #Football #CKVineeth