home.social

#joymathew — Public Fediverse posts

Live and recent posts from across the Fediverse tagged #joymathew, aggregated by home.social.

fetched live
  1. malayalam.asiavillenews.com/ar തീയേറ്ററിൽ നിന്നുള്ള വരുമാനം ഇനി കാര്യമായി ഉണ്ടാകില്ല എന്ന ചിന്തയോടെയായിരിക്കും ഇനിയങ്ങോട്ട് സിനിമകൾ ഉണ്ടാവുക. മുമ്പ് തീയേറ്ററുകളിലേക്ക് ആളുകൾ കൂടുതലായും വരാറുള്ളത് താരങ്ങളുടെ സ്വാധീനം വെച്ചിട്ടായിരുന്നു.
    #joymathew #Take2

  2. കൊറോണാനന്തരം തീയേറ്ററിൽ ആളുകൾ വരില്ലെന്നോ? ബാഹുബലി പോലുള്ള സിനിമ വന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ! - ജോയ് മാത്യു

    Read More : bit.ly/2Yf9tYv #Take2 #JoyMathew