home.social

#joebidenkamalaharris2020 — Public Fediverse posts

Live and recent posts from across the Fediverse tagged #joebidenkamalaharris2020, aggregated by home.social.

  1. malayalam.asiavillenews.com/ar ട്രംപിന്റെ ഉപദേശകന്റെ പ്രതികരണം വന്നതോടെ യുഎസിലെ ഭരണമാറ്റം സ്വാഭാവിക രീതിയില്‍ അനായാസമായി തുടരാനുള്ള സാധ്യതയടഞ്ഞു.
    #DonaldTrump #USElectionResults2020 #JoeBidenKamalaHarris2020

  2. malayalam.asiavillenews.com/ar യുഎസിന്റെ രണ്ടാമത്ത റോമന്‍ കത്തോലിക്കനായ പ്രസിഡന്റായി ബൈഡന്‍ എത്തുമ്പോള്‍ സുഖകരമായ ബന്ധം വത്തിക്കാനുമായി സ്ഥാപിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
    #USElectionResults2020 #JoeBidenKamalaHarris2020 #DonaldTrump

  3. malayalam.asiavillenews.com/ar വോട്ടെണ്ണൽ പൂർത്തിയായിട്ടില്ലെങ്കിലും ബൈഡന് ലഭിച്ച വോട്ടുകളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ഉയർന്നതാണെന്നു കണക്കുകൾ.
    #JoeBidenKamalaHarris2020 #JOEBIDEN2020 #USElectionResults

  4. malayalam.asiavillenews.com/ar പെന്‍സില്‍വാനിയില്‍ ബൈഡന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാല്‍, ആ സംസ്ഥാനത്ത് നിയമപോരാട്ടത്തിനുള്ള സാധ്യത ഏത് സാഹചര്യത്തിലും കുറയുന്നു എന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു.
    #JoeBidenKamalaHarris2020 #USElection2020 #USElection #USElections2020