home.social

#coronaupdates — Public Fediverse posts

Live and recent posts from across the Fediverse tagged #coronaupdates, aggregated by home.social.

fetched live
  1. "Many people have stopped wearing masks and due to this there is a sudden surge in cases in Delhi. I advice people to wear masks and maintain social distancing": Satyendar Jain, #Delhi Health Minister

    Watch here: youtu.be/UxwJrcdwLag

    #Covid_19 #coronavirus #CoronaUpdates

  2. malayalam.asiavillenews.com/ar രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 69,239 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷം (30,44,941) കടന്നു. ഇന്നലെ മാത്രം 912 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചത്. #CoronaUpdates #coronavirus

  3. malayalam.asiavillenews.com/ar സംസ്ഥാനത്ത് ഓ​ഗസ്റ്റ് 15ന് കൊവിഡ് കേസുകൾ 41,000 കടക്കുമെന്ന് മുൻ ഡിജിപി കൂടിയായ ജേക്കബ് പുന്നൂസ്. #CoronaUpdates #coronavirus

  4. malayalam.asiavillenews.com/ar കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 105 വയസ്സുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. #coronavirus #CoronaUpdates

  5. malayalam.asiavillenews.com/ar കൊവിഡിനെതിരായ വാക്‌സിൻ പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുന്നുണ്ടെങ്കിലും 2021 ന് മുൻപ് വാക്‌സിൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. #coronavirus #coronavaccine #CoronaUpdates

  6. malayalam.asiavillenews.com/ar രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 34,884 പേര്‍ക്ക്. ഇന്നലെ മാത്രം 671 ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 10.38 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. #CoronaUpdates #corona

  7. malayalam.asiavillenews.com/ar സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് (74) മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു നഫീസ. #CoronaUpdates #coronavirus

  8. malayalam.asiavillenews.com/ar ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ ഇന്നലെ മാത്രം 71,580 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ബ്രസീലില്‍ 33,959 പേര്‍ക്കും, ഇന്ത്യയില്‍ 34,820 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചു.
    #corona #CoronaUpdates #Covid_19

  9. malayalam.asiavillenews.com/ar അമേരിക്കയിൽ കൊവിഡ് വ്യാപനം അതീവ ഗുരുതരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 47,000 പേർക്കാണ് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. #coronavirus #CoronaUpdates #CoronaUpdatesInIndia

  10. malayalam.asiavillenews.com/ar രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 507 പേർ. കൂടാതെ 18,653 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5.85 ലക്ഷമായി. #Corona #CoronavirusIndia #CoronaUpdates

  11. malayalam.asiavillenews.com/ar പുലർച്ചെ നാലുമണിക്കാണ് വീടിനു മുന്നിലെത്തിയത്. എത്തിയപ്പോൾ അനുഭവിക്കേണ്ടി വന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണ്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെങ്കിലും അതുപോലും തന്നില്ല.
    #coronavirus #CoronaUpdates #Corona

  12. malayalam.asiavillenews.com/ar ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതർ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 5,496 പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും 156 പേർ മരിക്കുകയും ചെയ്തു. #coronavirus #CoronaUpdates

  13. malayalam.asiavillenews.com/ar

    കൊവിഡ് സാമൂഹവ്യാപനഭീതി നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ. സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർദ്ധിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി. #CoronavirusIndia #Corona #CoronaUpdates

  14. ऐप ने बताया कि बेड हैं, पर सच्चाई क्या?
    जानिए Saurabh Shukla से

    Watch the full show of मुकाबला here: youtu.be/7xzP6jByLbQ

    #Delhi #coronavirus #COVID__19 #CoronaUpdates #CoronaVirusUpdates

  15. malayalam.asiavillenews.com/ar കൊവിഡ് ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന നടത്താനുള്ള സർക്കാരിൻ്റെ തീരുമാനവും ഗവർണർ ഇടപെട്ട് മാറ്റിയിരുന്നു.
    #CoronaUpdates #ArvindKejriwal

  16. malayalam.asiavillenews.com/ar കോഴിക്കോട് കൊറോണ വൈറസ് സ്ഥിരീകരിച്ച മൽസ്യ വ്യാപാരിയുടെ കട അക്രമികൾ തല്ലിത്തകർത്തു. ഇന്നലെ അർധ രാത്രിയോടെയാണ് പുറമേരി വെള്ളൂർ റോഡിലുള്ള കട അക്രമിക്കപ്പെട്ടത്. #CoronaUpdates #corona

  17. malayalam.asiavillenews.com/ar മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മിക്ക തൊഴിലാളികൾക്കും കൊറോണ വൈറസ് ബാധയുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 6532 ൽ എത്തിയിരിയ്ക്കെയാണ് യോഗിയുടെ പ്രസ്താവന. #YogiAdityanath #CoronaUpdates

  18. RT @[email protected]

    #CoronaUpdates | सोनिया गांधी ने PM @[email protected] को घेरा, कहा- सरकार ने लॉकडाउन का फैसला बिना तैयारी के लिया, अब लोगों को हो रही है दिक्कत

    abplive.com/news/india/sonia-g

  19. Passport walas have ruined the global economy
    ---
    RT @[email protected]
    Of the 73 cases of #Covid in #Gujarat, 32 have Foreign travel history, 04 have domestic travel history and 37 are due to to local transmission. Out of #five recovered, three are above 60 years of age.

    #CoronaUpdates #GujaratFightsCovid19
    twitter.com/TOIAhmedabad/statu