home.social

#coronainindia — Public Fediverse posts

Live and recent posts from across the Fediverse tagged #coronainindia, aggregated by home.social.

fetched live
  1. malayalam.asiavillenews.com/ar രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 61,408 പേര്‍ക്ക്. ഇന്നലെ 836 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31.06 ലക്ഷമായെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു #coronainindia #Corona

  2. malayalam.asiavillenews.com/ar രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. #CoronaInIndia #coronavirus

  3. malayalam.asiavillenews.com/ar ഇന്നലെ കൊച്ചിയില്‍ മരണമടഞ്ഞ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിക്കും കൊവിഡ് സ്ഥിരീകരിച്ചു. #CoronaInIndia #coronavirus

  4. malayalam.asiavillenews.com/ar കൊറോണ വ്യാപന ഭീതിയില്‍ അടച്ചിട്ട മെട്രോ കേന്ദ്ര - കേരള സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂറില്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ സജ്ജമാണ്.
    #kochimetro #kmrl #CoronaInIndia

  5. malayalam.asiavillenews.com/ar സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. ആലുവ എടയപ്പുറം മല്ലിശേരി സ്വദേശി എം പി അഷറഫാണ് (53) മരിച്ചത്. #coronavirus #CoronaInIndia

  6. malayalam.asiavillenews.com/ar റിവേഴ്‌സ്‌ ക്വാറന്റൈനിലൂടെ കടന്നുപോകുന്ന മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം എന്ന് വിശദീകരിക്കുകയാണ് മനഃശാസ്ത്രജ്ഞനായ സിജി ജോൺ #ReverseQuarantine #coronavirus #CoronaInIndia

  7. malayalam.asiavillenews.com/ar സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മൂന്ന് പേർ കൂടി മരിച്ചു. കൊല്ലം, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്. കൊല്ലത്ത് തലച്ചിറ സ്വദേശിനി അസ്മാ ബീവിയാണ് മരിച്ചത്. #coronavirus #CoronaInIndia