home.social

#chinaindiafaceoff — Public Fediverse posts

Live and recent posts from across the Fediverse tagged #chinaindiafaceoff, aggregated by home.social.

  1. malayalam.asiavillenews.com/ar ആദ്യമായാണ് സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചെറുതെങ്കിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ഇരുപക്ഷത്തെയും സൈനിക നേതൃത്വം പരസ്യമായി പുറത്തുവിടുന്നത്.
    #IndiaChinaFaceOff #ChinaIndiaFaceoff #Chinaboarder

  2. malayalam.asiavillenews.com/ar ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാക്കുകയല്ല പകരം സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്ന് ചൈനയോട് ഇന്ത്യ. #IndiaChinaStandoff #China #ChinaIndiaFaceoff

  3. malayalam.asiavillenews.com/ar

    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മോസ്കോയിൽ വെച്ചു ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയേക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. #IndiaChinaFaceOff #ChinaIndiaFaceoff #chinaparIndianpoll

  4. malayalam.asiavillenews.com/ar ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പരിഹാരം നയതന്ത്ര ചര്‍ച്ചയിലൂടെ ആകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. #IndiaChinaFaceOff #IndiaChinaBorderTension #ChinaIndiaFaceoff

  5. malayalam.asiavillenews.com/ar ജൂണ്‍ 15 തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. #ChinaIndiaFaceoff
    #chinaindiaborder

  6. malayalam.asiavillenews.com/ar ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ചൈന കസ്റ്റഡിയിലെടുത്ത 10 സൈനികരയും വിട്ടയച്ചത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് വിവിധ ദേശീയ-രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.#IndianArmy #chinaindiaborder #ChinaIndiaFaceoff

  7. malayalam.asiavillenews.com/ar ഗാൽവാൻ താഴ് വരയിൽ ചൈനയ്ക്കെതിരെ ഇന്ത്യൻ പട്ടാളക്കാർ കട്ടയ്ക്കാണ് നിന്നതെന്ന് മുൻ സൈനികനും സംവിധായകനുമായ മേജർ രവി. 45 വർഷമായി ഇതുവരെ ഈ ബോർഡറിൽ പ്രശ്‌നം നടന്നിട്ടില്ല. #ChinaIndiaFaceoff #China #chinaindiaborder

  8. malayalam.asiavillenews.com/ar ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈനികര്‍ കൂടുതലായി മരിക്കാന്‍ കാരണം യുദ്ധസമാനമായ സാഹചര്യം ആയിരിക്കില്ലെന്നും മറിച്ച് അവിടുത്തെ മണ്ണിടിച്ചിലായിരിക്കാമെന്ന് മുന്‍ സൈനികനും സംവിധായകനുമായ മേജര്‍ രവി. #ChinaIndiaFaceoff #China #chinaindiaborder