#chinaindiaborder — Public Fediverse posts
Live and recent posts from across the Fediverse tagged #chinaindiaborder, aggregated by home.social.
-
https://malayalam.asiavillenews.com/article/india-china-stand-off-new-images-with-chinese-soldiers-holding-spear-rifle-surfaces-57942 ലോഹദണ്ഡുകളും കുന്തങ്ങളും തോക്കുമേന്തി ചൈനീസ് സൈന്യം ഇന്ത്യ നിലയുറപ്പിച്ചിരുന്ന മുഖ്പരി പ്രദേശത്തിന് സമീപം നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
#IndiaChinaFaceOff #ChinaIndiaborder #India #IndianArmy -
https://malayalam.asiavillenews.com/article/union-minister-ramdas-athawale-calls-for-boycott-of-chinese-food-48157 ലഡാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ചൈനീസ് ഭക്ഷണം ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി. ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചു പൂട്ടാനും നിർദേശമുണ്ട്. #ramdasathawale #chinaindiaborder
-
https://malayalam.asiavillenews.com/article/no-chinese-equipment-for-4g-upgrade-centre-to-tell-bsnl-48117 ബിഎസ്എൻഎൽ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനായി ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്ന നിലപാടുമായി ടെലികോം വകുപ്പ്. #chineseapp #chinaindiaborder
-
We should remember this.