#blackday — Public Fediverse posts
Live and recent posts from across the Fediverse tagged #blackday, aggregated by home.social.
-
CW: IndoPol
..തുടർച്ച. ഇരക്കുന്നവനെ തുരന്നു കൊണ്ടുപോയി വിഴുങ്ങുന്നതും പോരാഞ്ഞ് അവരെ അപമാനിക്കുന്നതാവും നിങ്ങടെ ശ്രേഷ്ഠസംസ്കാരം, അല്ലേ? ഇതൊക്കെ കൊണ്ടുപോയുണ്ടാക്കുന്ന വെടിയുണ്ടവണ്ടിയൊക്കെ നാലുദിവസത്തിൽ കൂടുതൽ കാണുമോ? വേണമെങ്കിൽ സൗജന്യമായി ഒരു ഉപദേശം പിടിച്ചോ. വണ്ടി മൊത്തത്തിൽ ഓറഞ്ച് കലർന്ന ചുവപ്പ് നിറമടിച്ചാൽ കൂടെക്കൂടെയുള്ള പെയിന്റിങ്ങ് ചിലവ് ലാഭിക്കാം. എന്നിട്ട് ആ ലാഭമെങ്കിലും ഇങ്ങ് താ. അന്തസ്സ് അടിയറവ് വച്ചവരോട് വേറെന്ത് പറയാൻ?
[4/4]
-
CW: IndoPol
ഭരണപക്ഷത്തിന് വോട്ട് ചെയ്യാത്തവർക്ക് വിഹിതം ചോദിക്കാൻ എന്തവകാശമെന്നും, സംസ്ഥാനമെന്തിനാണ് പണമിരക്കുന്നതെന്നും ചോദിച്ച് കറങ്ങി നടക്കുന്ന വർഗ്ഗവഞ്ചക 'മിത്രങ്ങളുടെ' അറിവിനായി. ബജറ്റ് വിഹിതത്തേക്കാളും നികുതി അടച്ചിട്ടല്ലേ കേരളം ന്യായമായ ഓഹരി ചോദിക്കുന്നത്? അല്ലാതെ കേന്ദ്രപുംഗവന്മാർക്ക് സ്ത്രീധനം കിട്ടിയതിന്റെ പങ്കൊന്നുമല്ലല്ലോ, അവർക്ക് തോന്നിയ രീതിയിൽ വീതം വെക്കാൻ? ഇത് കക്ഷിരാഷ്ട്രീയത്തിനതീതമാകേണ്ട കാര്യമാണ്. ഇതാണ് നിങ്ങൾക്ക് ഫെഡറലിസത്തോട് പുച്ഛമാണെന്ന് പറഞ്ഞത്.
[3/4]
-
CW: IndoPol
നികുതി വാങ്ങാൻ മാത്രം നമ്മെ ഗൗനിക്കുന്ന, അല്ലാത്ത പക്ഷം ഇന്ത്യയുടെ വളർച്ചയിൽ നമ്മുടെ ഓഹരി നിഷേധിക്കുന്ന, നമ്മളെ ഇന്ത്യയുടെ ഭാഗമായിപ്പോലും കണക്കാക്കാത്ത ഈ ജന്മിമാടമ്പികളും, പണ്ട് ഇന്ത്യയെ അടക്കിഭരിച്ച് ചൂഷണം ചെയ്ത് മുടിച്ച ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലെന്താണ് വ്യത്യാസം? അധിനിവേശകരും ചൂഷകരുമായി സ്വയം അവരോധിച്ച ഈ മറുനാടൻ വംശവെറിയരോട് നമ്മൾ വിധേയത്ത്വം വച്ചു പുലർത്തണോ? ശക്തമായി പ്രതികരിക്കുക, പ്രതിഷേധിക്കുക! ✊
[2/4]
-
CW: IndoPol
ഇത്തവണത്തെ കേന്ദ്ര ബജറ്റിനു ശേഷം നിസ്സംശയം പറയാം, കേരളത്തിലിപ്പോൾ ഗോമലസാമ്രാജ്യത്തിന്റെ കോളനിവാഴ്ചയാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ അങ്ങേയറ്റം അവഹേളിക്കുന്നവരുടെ ഭരണകൂടം. ലോകത്തിനു തന്നെ മാതൃകയായിരുന്ന കേരളത്തിന്റെ പൊതുമേഖലാ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ അസൂയമൂത്ത് സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ രാജ്യദ്രോഹികൾ. അവരനുവദിച്ച അസുലഭ ധാതു ഇടനാഴി പോലും കേരളത്തിന്റെ അതിലോലപ്രകൃതിയെ ഇളക്കി മറിച്ച് കോർപ്പറേറ്റുകളെ സമ്പന്നമാക്കാനുള്ള കെണിയാണ്.
[1/4]
-
China's Foundation Day Black Day for Tibetans.
https://aliyesha.com/sub/articles/news/display/hp_dharamshala_tibetan_protest_china_foundation_day
#himachal #himachalpradesh #dharamshala #tibet #protest #blackday #china #savetibet #chinaoccupy #foundationday
Enjoy tracker free news reading with us. #privacy #privacymatters
-
It was customary for new brides in Shimada-juku (島田宿) to pray for pregnancy at Ōi-jinja, then show off their new obis about town. Out of this tradition grew a festival in which men (not women) paraded to show off gold-threaded obi hung from their swords!
The 'Shimada Taisai' (島田大祭 the 'Obi Festival' 帯まつり) takes place between October 8th-10th in Shimada City, Shizuoka Prefecture. This year will be the 111th Taisai.
-
There isn't a huge variety of traditional black sweets in Japan, but 'kuro-yakko' (黒大奴) is perhaps one of the best known.
Sweet, bite-sized balls of red bean paste are covered with yōkan (gently flavored with salty kelp).Kuro-yakko were created by 'Shimizu-ya' (清水屋), a store in business since the early 18thC. The sweets are named after the 'Ō-yakko' (大奴), participants in Shimada City's "Obi Festival" (島田大祭・帯まつり), a regular event held by Ōi-jinja (大井神社) since 1695.
-
Happy 'Black Day' (黒の日)🎉
Not a sad event, but rather a celebration of Japan's dye industry, established by the Kyōto Black Dyeing Industry Cooperative in 1988.
Black is 'kuro' (黒) in Japanese.
🖤September (9) = ku
🖤6 = ro(ku) -
I don’t think anything I have to say about what is happening today is better or different than what has been expressed.
Still I must say it.
I am ashamed of what this country has become. We are living through a national shame and our politicians think otherwise #BlackDay
-
When the two viruses meet - Communal and Corona. #BlackDay
PS: We all know what happened when they met.
Via: http://Vinu.one (Instagram)