#anju — Public Fediverse posts
Live and recent posts from across the Fediverse tagged #anju, aggregated by home.social.
-
-
https://malayalam.asiavillenews.com/article/kottayam-bcom-student-anju-death-college-syndicate-sub-committee-finds-fault-with-college-proceedings-47303 കോട്ടയത്ത് വിദ്യാർത്ഥിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിവിഎം കോളേജ് ചട്ടം ലംഘിച്ചതായി അന്വേഷണ സമിതി. പരീക്ഷയ്ക്ക് ഇടയിൽ ക്രമക്കേട് കണ്ടെത്തിയാൽ വിദ്യാർത്ഥിയെ ക്ലാസ്സിൽ ഇരുത്താൻ പാടില്ല എന്നതാണ് സർവകലാശാല ചട്ടം. #Anju #Kerala